SPECIAL REPORTനൈറ്റ് ലൈഫ് ഇരുട്ടിലെ കാര്യമല്ല; പകലിനെക്കാള്‍ വെളിച്ചമുള്ള സ്ഥലങ്ങളാണവ; ആളുകള്‍ക്ക് ഉല്ലാസത്തോടെ ഇരിക്കാന്‍ കഴിയുന്ന സ്ഥലങ്ങളായിരിക്കും അവ; ദൂഷ്യവശങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കും; നൈറ്റ് ലൈഫിന് തടയിടണമെന്ന ആവശ്യം ഉയരവേ മറുപടിയുമായി മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ31 March 2025 7:19 AM IST